Thursday 28 February 2013

Mammootty As " Kalari Aashan "

കമലിന് പകരം മമ്മൂട്ടി :)


ബഹു ഭാഷ ചിത്രമായ നയന്റീന്ത് സ്റെപില്‍ നിന്നും കമല്‍ ഹസ്സന്‍ പിന്‍ വാങ്ങിയതിനെ തുടര്‍ന്ന്  കമലിനായി നീക്കി വച്ചിരിക്കുന്ന വേഷത്തില്‍ അഭിനയികുന്നതിനു മമ്മൂട്ടിയെയാണ് പരിഗനിചിരികുന്നത് . ഒരു കളരിയശന്റെ വേഷമാണ് കമല്‍ ചെയ്യാനിരുന്നത് . എന്നാല്‍ കമല്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍  സംവിടയകന്‍ ഭരത് ബാലാ നിരസിച്ചതിനെ തുടര്‍ന്നാണ്  കമല്‍ ഒഴിഞ്ഞത് .
ഈ ചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി എട്ടിടില്ല . 5 ഓളം ചിത്രങ്ങള്‍ അഭിനയിച്ചു തീര്‍കുന്ന തിരക്കിലാണ് മമ്മൂട്ടി .

0 comments:

Post a Comment