Wednesday, 20 February 2013

Anoop Menon's Script for 7 films

അനൂപ് മേനോന് ഒരു മാസം ഇന്റര്‍വെല്‍


അനൂപ് മേനോന്‍ ഒരുമാസം ലീവെടുക്കുന്നു യാത്ര യൂറോപ്പിലേക്ക്.. ഇന്ന് മലയാളസിനിമയില്‍ ഏറ്റവും തിരക്കുപിടിച്ച താരം ആര് എന്ന് ചോദിച്ചാല്‍ അനൂപ് മേനോന്‍ എന്നാവും അടുത്തറിയുന്നവര്‍ പറയുക. നായകനായ് അഭിനയിക്കുന്ന തിരക്കുകളല്ലെങ്കിലും മലയാളസിനിമ ഇന്‍ഡസ്ട്രിയില്‍ അനൂപ് മേനോന് പേന താഴെവെക്കാന്‍ സമയം കിട്ടുന്നില്ല.
ഈ തിരക്കുകള്‍ക്കിടയില്‍ ഏറ്റെടുത്ത വേഷങ്ങള്‍, എഴുതിവന്ന വേഷങ്ങള്‍ അഭിനയിക്കാനും സമയം കണ്ടെത്തുന്നു. ഏഴ് സിനിമകള്‍ എഴുതികൊണ്ടിരിക്കയാണ് അനൂപ്‌മേനോന്‍. മൂന്ന് സിനിമകളില്‍ അഭിനയിക്കാനും സമയം കണ്ടെത്തണം. ഏപ്രില്‍ മാസത്തോടെ ലീവെടുത്ത് യൂറോപ്യന്‍ യാത്രയ്ക്കും പ്‌ളാനുണ്ട്. വിവാഹിതനല്ല എന്നതുകൊണ്ട് കിട്ടാവുന്ന സമയങ്ങളത്രയും അനൂപ്‌മേനോന്‍ എഴുത്തിന് നീക്കിവെക്കുന്നു.
ഒരുപക്ഷേ മലയാളത്തില്‍ കലൂര്‍ ഡെന്നീസ് പോലും ഇത്രതിരക്കുള്ള എഴുത്തിലേക്ക് കടന്നുവന്നുകാണില്ല. സജി സുരേന്ദ്രന്‍, ദീപന്‍, അജിജോണ്‍, വി. കെ. പ്രകാശ,് രാജ് പ്രഭാവതി മേനോന്‍, നവാഗതരായ ബഷീര്‍ മുഹമ്മദ്, വാവ നജിമുദ്ദീന്‍ എന്നീ സംവിധായകര്‍ക്കുവേണ്ടിയാണ് അനൂപ് മേനോന്‍ തിരക്കഥയെഴുതികൊണ്ടിരിക്കുന്നത്.
വി. കെ പ്രകാശ് സംവിധാനം നിര്‍വ്വഹിക്കുന്ന ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാംഭാഗം ഗരുഡപുരാണം, അഴകപ്പന്റെ പട്ടം പോലെ, എബ്രിഡ് ഷൈന്റ 1983 എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അനൂപ് മേനോനെ കാത്തിരിക്കുന്നു. അനൂപ് മേനോന്‍, ജയസൂര്യ കൂട്ടുകെട്ട് കൂടുതല്‍ സുദൃഢമാവുകയാണ് പുതിയ തിരക്കഥകളിലൂടെ.
എഴുതികൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളിലും ജയസൂര്യയ്ക്ക് പ്രസക്തമായ കഥാപാത്രങ്ങളുണ്ട് എന്നതാണ് പ്രത്യേകത. ഫേസ്ബുക്കിലും നെറ്റ് സൈറ്റുകളിലുമെല്ലാം ഒരുപറ്റം ആളുകള്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡിന്റെ ഓളത്തില്‍ അനൂപ് മേനോനെ പിന്തുണയ്ക്കുമ്പോഴും നിരന്തരം കളിയാക്കി കൊണ്ട് മറ്റൊരുകൂട്ടര്‍ പുതിയ വിശേഷങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്.
ലോഡ്ജ് കഴിഞ്ഞു ഇനി ഹോട്ടലാണല്ലേ അവിടേയും ലോഡ്ജുസൌകര്യം കാണുമോ എന്ന ചോദ്യങ്ങളാലും പരിഹാസങ്ങളാലും അനൂപ് മേനോനും കൂട്ടരും യൂത്തിന്റെ സജീവമായ ശ്രദ്ധയില്‍ തന്നെയാണ്. രഞ്ജിത് ശിഷ്യന്‍മാരില്‍ അഭിനയത്തിലൂടെ എഴുത്തിലും പാട്ടെഴുത്തിലും പ്രധാനിയായി അനൂപ് മേനോന്‍ മാറികഴിഞ്ഞു. ഉറുമി, നത്തോലി ചെറിയമീനല്ല തുടങ്ങിയ തിരക്കഥകളിലൂടെ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയില്‍ സജീവമായികൊണ്ടിരിക്കുന്നു.
സ്പിരിറ്റ,് ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ കാര്യത്തിലും രണ്ടുചുവട് മുന്‍നടക്കുന്ന ശങ്കര്‍ രാമകൃഷ്ണനും, അനൂപ്‌മേനോനും ഒരേകളരിയില്‍ നിന്ന് അഭ്യാസം പഠിച്ചവരാണ്. മലയാളസിനിമയില്‍ രഞ്ജിതും ശിഷ്യന്‍മാരും അനിവാര്യമായ സാന്നിദ്ധ്യമാണ് എന്ന്് ഉറപ്പിച്ചു പറയാം.

Sana Khan As Silk Smitha

സില്‍ക് സ്മിതയായി സന ഖാന്‍ എത്തുന്നു


ഡേര്‍ട്ടി പിക്ചറിന് ശേഷം പഴയകാല മാദകനടി സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുകയാണ്. ഇത്തവണ ചിത്രമെത്തുന്നത് മലയാളത്തിലാണ്, ക്ലൈമാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രശസ്ത മോഡലും നടിയുമായ സന ഖാനാണ് സില്‍ക്കിന്റെ വേഷമിടുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള സന ഖാന്‍ പറയുന്നത് മലയാളത്തില്‍ കിട്ടിയ ഈ വേഷമാണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും അഭിനയസാധ്യതയും നായികാ പ്രാധാന്യവുമുള്ളതെന്നാണ്. ക്ലൈമാക്സ് തന്‍റെ കരിയറില്‍ വലിയ മാറ്റം വരുത്തുമെന്നും സന കരുതുന്നു.

കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതിയ ചിത്രം അനിലാണ് സംവിധാനം ചെയ്യുന്നത്. വിദ്യ ബാലന്‍ നായികയായ ഹിന്ദിച്ചിത്രം ഡേര്‍ട്ടി പിക്ചര്‍ പോലെയല്ല ക്ലൈമാക്‌സ് സ്മിതയുടെ ജീവിതത്തെ സമീപിയ്ക്കുന്നത്. നടിയെന്ന രീതിയിലുള്ള സില്‍ക്കിന്റെ വളര്‍ച്ച അതേരീതിയില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തിലെന്ന് അണിയറക്കാര്‍ പറയുന്നു. ഇണയെ തേടി എന്ന ചിത്രത്തിലൂടെ സില്‍ക്കിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ്മാനാണ് ക്ലൈമാക്‌സിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. പുതുമുഖതാരം സബിന്‍ സണ്ണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സുരേഷ് കൃഷ്ണ, അരവിന്ദ്, ബിജുക്കുട്ടന്‍, ഇഎ രാജേന്ദ്രന്‍, ലക്ഷ്മി ശര്‍മ്മ, ശാന്തി വില്യംസ് എന്നിവര്‍ക്കൊപ്പം തമിഴ് നടനായ രവികാന്തും സംവിധായകരായ വിജി തമ്പി, കെ മധു, തമ്പി കണ്ണന്താനം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നൈസ് മൂവീസിന്റെ ബാനറില്‍ പിജെ തോമസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍, കൊച്ചി, തൊടുപുഴ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.

അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയില്‍ മോഹന്‍ലാല്‍

ഹാസ്യം കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് ഇക്കാലത്തിനിടയില്‍ മോഹന്‍ലാല്‍ പവവട്ടം തെളിയിച്ചിട്ടുണ്ട്, ഹാസ്യചിത്രമെന്ന ലേബലില്ലാത്ത പടങ്ങളില്‍പ്പോലും ലാലിന്റെ സ്വതസിദ്ധമായ നര്‍മ്മം ഹൈലൈറ്റായിട്ടുണ്ട്. ഇപ്പോഴിതാ ഒരു മുഴുനീള ഹാസ്യചിത്രത്തില്‍ ലാല്‍ നായകനാവുകയാണ്. അച്ചമുണ്ടു അച്ചമുണ്ടു എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയെന്ന ചിത്രത്തിലാണ് ലാല്‍ ഹാസ്യവുമായെത്തുന്നത്.
ഏപ്രില്‍ മാസത്തോടെ ലാല്‍ ചിത്രമായ പെരുച്ചാഴിയുടെ കാര്യം അരുണ്‍ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നാണ് അറിയുന്നത്. രസകരമായ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതില്‍ ആകൃഷ്ടനായ ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നുവത്രേ, ലാലിനെ രസിപ്പിക്കുന്ന നര്‍മ്മരസമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതാം.
അമേരിക്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയെന്നും സൂചനയുണ്ട്. മാത്രമല്ല അമേരിക്കന്‍ താരമായിരിക്കും ചിത്രത്തില്‍ നായികയാവുകയെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് അരുണ്‍ പറയുന്നത്. ഷൂട്ടിങിനായി അമേരിക്കയിലേയ്ക്ക് പോകാനുള്ള പ്രീപ്രൊഡക്ഷന്‍ ജോലികളും വിസ സംബന്ധമായ കാര്യങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രം കൂടാതെ ഇംഗ്ലീഷില്‍ ഏഴോളം ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്‍ പറയുന്നത് മോഹന്‍ലാലിന്റെ വലിയ അരാധകനാണ് താനെന്നാണ്, മാത്രമല്ല ലാല്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന രീതി ഏറെ രസകരമാണെന്നും അരുണ്‍ പറയുന്നു. അരുണിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ജോലികള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. അതുകഴിഞ്ഞായിരിക്കും പെരുച്ചാഴിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുക.

കഹാനിയുടെ റീമേക്കില്‍ നയന്‍താര

ഒരു കാലത്ത് ബിക്കിനിയും ഐറ്റം ഡാന്‍സും പ്രണയ വിവാദങ്ങളുമെല്ലാമായി നടന്ന നയന്‍താര ശക്തമായ ഇമേജ് മാറ്റത്തിനായി തയ്യാറെടുക്കുകയാണ്. ഇനി അധികം ഗ്ലാമര്‍ പ്രദര്‍ശനമൊന്നും വേണ്ടെന്നും കാമ്പുള്ള കഥാപാത്രങ്ങളേ അവതരിപ്പിക്കൂ എന്നെല്ലാം നയന്‍സ് തീരുമാനിച്ചുകഴിഞ്ഞു.
എന്തായാലും രണ്ടാമൂഴത്തിന് ഒരുങ്ങിയിരിക്കുന്ന നയന്‍സിന് ആശയ്ക്കുള്ള വകയുണ്ടെന്നാണ് തോന്നുന്നത്. അടുത്തിടെ ബോളിവുഡില്‍ വലിയ വിജയമായ കഹാനിയെന്ന ചിത്രത്തിന്റെ റീമേക്കില്‍ നയന്‍സാണ് നായികയാവുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. വിദ്യ ബാലന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത കഹാനി ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ വിജയം നേടിയ ചിത്രമാണ്. ഒരു സ്ത്രീയുടെ തനിച്ചുള്ള പോരാട്ടത്തിന്റെ കഥയാണ് കഹാനി. തെലുങ്കു ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുലയാണ് കഹാനി ഒരേസമയം തെലുങ്കിലും തമിഴിലും എടുക്കുന്നത്.
2012ല്‍ പുറത്തിറങ്ങിയ കഹാനിയിലെ അഭിനയത്തിന് വിദ്യ ബാലന് ഫിലിംഫേര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ യുവതി തന്റെ കാണാതായ ഭര്‍ത്താവിനെ തേടിയിറങ്ങുന്ന അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ ചിത്രമാണ് കഹാനി. ഈ കഥാപാത്രം നയന്‍താരയെ സംബന്ധിച്ച് ഒര ഭാഗ്യമായിരിക്കുമെന്നതില്‍ സംശയം വേണ്ട.
ഗ്ലാമര്‍ പ്രദര്‍ശനവും ഐറ്റം ഡാന്‍സുമെല്ലാം ചെയ്തിട്ടുള്ള നയന്‍സിന്റെ അഭിനയശേഷി ഇതേവരെ മുഴുവനായും ഉപയോഗിക്കപ്പെട്ടിട്ടില്ല, അത്തരം കഥാപാത്രങ്ങള്‍ ഈ താരത്തിന് ലഭിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി. എന്നാല്‍ നല്ല കഥാപാത്രത്തിനായുള്ള താരത്തിന്റെ കാത്തിരിപ്പിന് കിട്ടുന്ന ഒന്നാന്തരമൊരു സമ്മാനമായിരിക്കും കഹാനിയിലെ കഥാപാത്രമെന്നകാര്യത്തില്‍ തര്‍ക്കമില്ല.
ആദ്യം ശേഖര്‍ കമ്മുല ചിത്രത്തില്‍ നായികയാക്കാന്‍ ഉദ്ദേശിച്ചത് അനുഷ്‌കയെ ആയിരുന്നുവത്രേ, എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ നയന്‍താരയാണ് വിദ്യചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ്. കഹാനിയുടെ അതേ പകര്‍പ്പാവില്ല റീമേക്ക് എന്നാണ് ശേഖര്‍ പറയുന്നത്. തെലുങ്ക്, തമിഴ് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലായിരിക്കും മാറ്റങ്ങള്‍ വരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Mohanlal and Mammootty in the list of the men who changed the history of Indian Cinema ?




The big M’s of Malayalam cinema, Mohanlal and Mammootty were included in the list of men who changed the Indian film history. The duo happened to be the only inclusion of Malayalies in the list lead by Hindi film stars. The contemporary heroes Rajinikanth and Kamal Hassan from Tamil film industry, and Chiranjeevi from Telugu too were included in the list.
The list that longed for 30 numbers included some of the popular contemporary names like Raj Shah Rukh Khan, Salman Khan, and Amir Khan from Hindi to the legendary names like Raj Kapoor, Devanand, Dileep Kumar, Amitabh Bachcahn, Rajesh Khanna from Hindi, and MGR, Sivaji Ganeshan from Tamil.
Readers plz comment it : Who  Changed Our History of Indian Cinema ?

Tuesday, 19 February 2013



No Mammootty, but Biju Menon and Prathap pothan in “Santa Claus”


Thomas Sebastian whose latest movie “Santa Claus” which is on the verge to start, revealed the truths behind some rumors that were spreading over internet for the last some days. Unlike the earlier reports where Mammootty was stated to play the lead role, the director notified the replacement of the actor with Biju Menon and Prathap Pothan. In fact, according to the director, the name of Mammootty never emerged anytime during the discussion.
                              “Santa Claus” going to be shot entirely in Dubai, will be scripted by Nishad Koya of “Ordinary” fame. Meanwhile, Biju Menon and Prathap Pothan are now working on “3 Dots”.

Mohanlal to act in an Aashiq Abu movie




Superstar Mohanlal will act in an upcoming movie of Aashiq Abu, which might commence by the early part of next year. Though, director said nothing officially about the starting date of shooting. The scripts of the movie titled as “Kodunkattu” will be written by Shyam Pushkar. Shyam Pushkar who used to write scripts with Dileesh Nair is becoming an individual script writer through this movie. Ashirvad cinemas will produce “Kodunkattu”.
Currently Aashiq is on the works of the movie “Idukku Gold”, which will be preceded by “Gangster” with Mammootty that will start by this October. According to the director, the movie was born in a meeting between the duo 3 months back. This will be his first movie with Mohanlal.

Nazriya Nazim









nazriya nazim, cute nazriya, hot nazriya

Nithya Menon







Cute Nithya , Malayalam avtress Nithya Menon ,Nithya menon shows her cleavage , hot nithya

Rima Kallingal

Rima Kallingal :)






Rima kallingal malayalam actress , hot rima kllingal, cute rima, rima kallingal shows clevage