ജിസം 2 ലൂടെ ബോളിവുഡിന്റെ ഹൃദയമിടിപ്പ് കൂട്ടിയ സണ്ണിലിയോണ്‍ സൃഷ്‌ടിച്ച തരംഗം ആരാധകര്‍ മറക്കാനിടയില്ല. നീലച്ചിത്ര നടിയെന്ന ലേബലും എന്തിനും തയ്യാറെന്ന നിലപാടും സണ്ണി ലിയോണിന്റെ മൈലേജ് ബോളിവുഡില്‍ കൂട്ടി. സണ്ണി ലിയോണിന്റെ പാതയില്‍ നീലച്ചിത്രത്തില്‍ നിന്നും മറ്റൊരു ഇറക്കുമതി കൂടി ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുകയാണ്.
നീലച്ചിത്ര വീഡിയോകള്‍ കൊണ്ട് പ്രസിദ്ധയായ ശാന്തി ഡൈനാമിറ്റ്. യുകെ പശ്‌ചാത്തലമുള്ള ഈ ഇന്ത്യന്‍ വംശജയൂം സണ്ണി ലിയോണിനെ പോലെ തന്നെ എന്തിനും തയ്യാറാണ്. ഇക്കാര്യത്തിനുള്ള ന്യായീകരണവും ശാന്തി തന്നെ പറയും. 'ജീവിതം മുഴുവന്‍ കണ്ട സ്വപ്‌നം എന്താണോ അതാണ് ചെയ്യാന്‍ പോകുന്നത്. ആത്യന്തികമായി താന്‍ ഒരു കലാകാരിയാണ്. വിനോദ ലോകത്തെ രസിപ്പിക്കാന്‍ ശരിയെന്ന് തോന്നുന്ന എന്തും ചെയ്യുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. '
നീലച്ചിത്രനടിയെന്ന ബഹുമതിയായിരുന്നു സണ്ണി ലിയോണിന്റെതെങ്കില്‍ നീലച്ചിത്ര മ്യൂസിക് വീഡിയോകളാണ് 21 കാരിയായ ശാന്തിയുടെ ഹൈലൈറ്റ്. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ഇന്‍ഡ്യന്‍ അഡള്‍ട്ട് മ്യൂസിക് വീഡിയോകള്‍ വഴി നെറ്റിസണ്‍മാര്‍ക്ക് ഏറെ സുപരിചിതയാണ് ശാന്തി. വീഡിയോകള്‍ കണ്ടിട്ടുളളവര്‍ക്കറിയാം എന്തിനും തയ്യാറാകാനുള്ള മാനസീകാവസ്‌ഥവും ധൈര്യവും ശാന്തിക്കും ഉണ്ടെന്ന്. യുകെ ടെലിവിഷന് വേണ്ടി അഡള്‍ട്ട് ചാറ്റ്‌ഷോയും ചെയ്‌തിട്ടുള്ള ശാന്തി 'ചല്‍ ഡോക്‌ടര്‍ ഡോക്‌ടര്‍ ഖേലേന്‍' എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്‌തുകൊണ്ടാണ് ബോളിവുഡിലേക്ക് ഇറങ്ങുന്നത്.
'റോഡീസ്' പരിപാടിയിലൂടെ ശ്രദ്ധനേടിയ സൗരഭും സോണാല്‍ സിംഗും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായേക്കാവുന്ന ഈ ഗാനരംഗം തന്റെ വീഡിയോ ആല്‍ബത്തെ പോലും കടത്തിവെട്ടാന്‍ കഴിയുന്ന വിധത്തിലാണ് താരം ചെയ്യുന്നത്. ഇറക്കുമതിയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരോട് താന്‍ ഒരു ഇന്ത്യാക്കാരിയാണെന്ന് താരം പറയുന്നു. അമ്മ പഞ്ചാബിയും അച്‌ഛന്‍ ഗ്രീക്കുകാരനും. ആഫ്രിക്കയില്‍ റെയില്‍വേ കല്‍ക്കരി ഖനി ജോലികള്‍ക്കായി വേണ്ടി ബ്രിട്ടീഷ് കമ്പനിക്കൊപ്പം ഉഗാണ്ടയിലേക്ക് പോയ മാതാപിതാക്കള്‍ തന്റെ ചെറുപ്പ കാലത്ത് തന്നെ വേര്‍പിരിഞ്ഞു. അമ്മയ്‌ക്കൊപ്പമുളള ശിഷ്‌ടകാലം ഇന്ത്യന്‍ പശ്‌ചാത്തലം അനുഭവിച്ചാണ് വളര്‍ന്നതെന്നും ബോളിവുഡ് അന്നേ മനസ്സിലുണ്ടെന്നും താരം പറയുന്നു.

Categories: Actress, Exclusive News
0 comments:
Post a Comment