Sunday, 3 March 2013
Ningalkkum Aakaam Kodeeshwaran
From Wikipedia, the free encyclopedia
Ningalkkum Aakaam Kodeeshwaran | |
---|---|
Promotional poster | |
Format | Game show |
Created by | David Briggs Mike Whitehill Steven Knight |
Presented by | Suresh Gopi |
Composer(s) | Keith Strachan Matthew Strachan |
Country of origin | India |
Original language(s) | Malayalam |
No. of seasons | 1 |
No. of episodes | 85 |
Production | |
Running time | 90 minutes |
Production company(s) | BIG Synergy |
Broadcast | |
Original channel | Asianet |
Original run | 9 April 2012 – 30 August 2012 |
External links | |
Website |
Ningalkkum Aakaam Kodeeshwaran (NAK) (English: You can also become a Crorepati) is an Indian television show that airs on Asianet based on the UK's hit game show Who Wants to Be a Millionaire?. The show first aired on the 9th, April 2012. Season one was completed on 23rd, August 2012. It offers contestants 1 Crore (10 million) Indian rupees if they answer all 15 questions correctly.
The show is primarily in the Malayalam language with translated English questions; and is hosted by Suresh Gopi, a popular movie star from Malayalam cinema. Siddhartha Basu,KBC's brainchild, is the creative head of the NAK show. Key sponsors are Confident Group, Nissan and Vodafone.[1]
Categories: Exclusive News
Sithara, who recently has won the Kerala state award for the best female singer says that the song of “Celluloid” was once in a while opportunity not only for her but for every singer. She doesn’t forget to thank the composer M.Jayachandran for letting her to perform the beautiful song. According to her, she gets in love instantly with the song that has a folksong touch. Unlike the usual singing offers that she is receiving, the award winning song allowed her to sing with loudness, which eventually became the key behind its success.
Sithara has crowned almost four reality shows so far back in 2004 and 2008. An exciting dancer too, Sithara wants to combine both singing and dancing alike in future.
Categories: Exclusive News
To add color to the recent controversy, cultural minister K.C.Joseph said that the, Kamal directed movie “Celluloid” bent the actual history. In addition to it, he further went on to say that the director should ask for forgiveness. Also, some congress workers marched to the Kairali theatre complex protesting against the director. Though, people like opposition leader V.S.Achuthanandan supported the movie and director.
The controversy started heating up when the accusations araised on the account of the bad portrayal of former minister K.Karunakaran in the movie. But, it seems that the audiences of Kerala have forgotten the controversy as movie still runs in packed houses.
Categories: Exclusive News
Mammootty starring movie “Kunjananthante Kada” has started shooting in Palakkad. Written and directed by Salim Ahammed, movie portrays Mammootty as a grocery shop owner. Movie Explores to his family relationships and affairs, and stars Nyla Usha as his heroine. Salim Kumar will be seen once again with the director after their previous one “Adaminte Makan Abu”. It will be exciting as the same movie enabled both to win the national award two years earlier.
. Expected to be a mirror to the current society lives, some notable technician works behind it. Oscar winning Rasul Pookkutty is one among them. Madhu Ambatt is the one who handles the camera department. Pattanam Rasheed will be the makeup man.
Categories: Exclusive News
ജിസം 2 ലൂടെ ബോളിവുഡിന്റെ ഹൃദയമിടിപ്പ് കൂട്ടിയ സണ്ണിലിയോണ്‍ സൃഷ്‌ടിച്ച തരംഗം ആരാധകര്‍ മറക്കാനിടയില്ല. നീലച്ചിത്ര നടിയെന്ന ലേബലും എന്തിനും തയ്യാറെന്ന നിലപാടും സണ്ണി ലിയോണിന്റെ മൈലേജ് ബോളിവുഡില്‍ കൂട്ടി. സണ്ണി ലിയോണിന്റെ പാതയില്‍ നീലച്ചിത്രത്തില്‍ നിന്നും മറ്റൊരു ഇറക്കുമതി കൂടി ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുകയാണ്.
നീലച്ചിത്ര വീഡിയോകള്‍ കൊണ്ട് പ്രസിദ്ധയായ ശാന്തി ഡൈനാമിറ്റ്. യുകെ പശ്‌ചാത്തലമുള്ള ഈ ഇന്ത്യന്‍ വംശജയൂം സണ്ണി ലിയോണിനെ പോലെ തന്നെ എന്തിനും തയ്യാറാണ്. ഇക്കാര്യത്തിനുള്ള ന്യായീകരണവും ശാന്തി തന്നെ പറയും. 'ജീവിതം മുഴുവന്‍ കണ്ട സ്വപ്‌നം എന്താണോ അതാണ് ചെയ്യാന്‍ പോകുന്നത്. ആത്യന്തികമായി താന്‍ ഒരു കലാകാരിയാണ്. വിനോദ ലോകത്തെ രസിപ്പിക്കാന്‍ ശരിയെന്ന് തോന്നുന്ന എന്തും ചെയ്യുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. '
നീലച്ചിത്രനടിയെന്ന ബഹുമതിയായിരുന്നു സണ്ണി ലിയോണിന്റെതെങ്കില്‍ നീലച്ചിത്ര മ്യൂസിക് വീഡിയോകളാണ് 21 കാരിയായ ശാന്തിയുടെ ഹൈലൈറ്റ്. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ഇന്‍ഡ്യന്‍ അഡള്‍ട്ട് മ്യൂസിക് വീഡിയോകള്‍ വഴി നെറ്റിസണ്‍മാര്‍ക്ക് ഏറെ സുപരിചിതയാണ് ശാന്തി. വീഡിയോകള്‍ കണ്ടിട്ടുളളവര്‍ക്കറിയാം എന്തിനും തയ്യാറാകാനുള്ള മാനസീകാവസ്‌ഥവും ധൈര്യവും ശാന്തിക്കും ഉണ്ടെന്ന്. യുകെ ടെലിവിഷന് വേണ്ടി അഡള്‍ട്ട് ചാറ്റ്‌ഷോയും ചെയ്‌തിട്ടുള്ള ശാന്തി 'ചല്‍ ഡോക്‌ടര്‍ ഡോക്‌ടര്‍ ഖേലേന്‍' എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്‌തുകൊണ്ടാണ് ബോളിവുഡിലേക്ക് ഇറങ്ങുന്നത്.
'റോഡീസ്' പരിപാടിയിലൂടെ ശ്രദ്ധനേടിയ സൗരഭും സോണാല്‍ സിംഗും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായേക്കാവുന്ന ഈ ഗാനരംഗം തന്റെ വീഡിയോ ആല്‍ബത്തെ പോലും കടത്തിവെട്ടാന്‍ കഴിയുന്ന വിധത്തിലാണ് താരം ചെയ്യുന്നത്. ഇറക്കുമതിയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരോട് താന്‍ ഒരു ഇന്ത്യാക്കാരിയാണെന്ന് താരം പറയുന്നു. അമ്മ പഞ്ചാബിയും അച്‌ഛന്‍ ഗ്രീക്കുകാരനും. ആഫ്രിക്കയില്‍ റെയില്‍വേ കല്‍ക്കരി ഖനി ജോലികള്‍ക്കായി വേണ്ടി ബ്രിട്ടീഷ് കമ്പനിക്കൊപ്പം ഉഗാണ്ടയിലേക്ക് പോയ മാതാപിതാക്കള്‍ തന്റെ ചെറുപ്പ കാലത്ത് തന്നെ വേര്‍പിരിഞ്ഞു. അമ്മയ്‌ക്കൊപ്പമുളള ശിഷ്‌ടകാലം ഇന്ത്യന്‍ പശ്‌ചാത്തലം അനുഭവിച്ചാണ് വളര്‍ന്നതെന്നും ബോളിവുഡ് അന്നേ മനസ്സിലുണ്ടെന്നും താരം പറയുന്നു.

Categories: Actress, Exclusive News
തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിന് ഒരു വര്‍ഷം മുന്‍പു സംഭവിച്ച അപകടം യാദൃച്‌ഛികമാണോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയും സംശയവുമുണ്ടെന്നു ജഗതിയുടെ രണ്ടാംഭാര്യ കല. ജഗതി ആശുപത്രിവാസം താല്‍കാലികമായി അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയ അവസരത്തിലെ ഈ വെളിപ്പെടുത്തലിന് കൂടുതല്‍ പ്രസക്‌തിയുണ്ട്. ഇന്നു വിപണിയിലെത്തുന്ന മംഗളം വാരികയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കല ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. കലയുടെ അഭിമുഖത്തിലെ പ്രസക്‌തഭാഗങ്ങള്‍ ഇങ്ങനെ.
ഇപ്പോള്‍ ഓരോന്ന് ആലോചിക്കുമ്പോള്‍ ചേട്ടനു സംഭവിച്ചത് സ്വാഭാവിക അപകടം തന്നെയാണോ എന്നുപോലും ചിലനേരം സംശയിക്കും ഞാന്‍. കാരണം ശ്രീലക്ഷ്‌മി മകളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയ ദിവസമാണ് അപകടമുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയില്‍ ചെന്നു കാണാന്‍ പോലും ചിലര്‍ അനുവദിക്കുന്നില്ല. അതൊക്കെ കൂട്ടിവായിക്കുമ്പോഴാണു സംശയം. ശ്രീലക്ഷ്‌മിയെ ഒരുനോക്കു കണ്ടാല്‍ അദ്ദേഹത്തിന്റെ അസുഖത്തിനു മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷെ അങ്ങനെ ഒരു മാറ്റം വരരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നു.
ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് താന്‍ കടന്നുവന്ന സാഹചര്യങ്ങള്‍, വിവാഹം, മകളുടെ ജനനം, വളര്‍ച്ച അടക്കം പൊതുസമൂഹം അറിയാത്ത എല്ലാ രഹസ്യങ്ങളും കൂടിക്കാഴ്‌ചയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഒരു വര്‍ഷം മുന്‍പ് മംഗളം വാരികയാണ് ജഗതി ശ്രീകുമാറിനു നിയമപരമായ വിവാഹബന്ധത്തിനു പുറമേ ഒരു ഭാര്യയും മകളും ഉണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. അതിനു ശേഷം കോഴിക്കോട്ടു വച്ച് സംഭവിച്ച കാര്‍ അപകടത്തില്‍ അബോധാവസ്‌ഥയിലായ അദ്ദേഹത്തെ കാണാന്‍ കലയെയും ശ്രീലക്ഷ്‌മിയെയും ജഗതിയുടെ വീട്ടുകാര്‍ അനുവദിച്ചില്ലെന്നാണു പരാതി. വീട്ടില്‍ തിരിച്ചെത്തിയ ജഗതി തിങ്കളാഴ്‌ച രാവിലെ വാര്‍ത്താമാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനിരിക്കെയാണ് അപകടം സ്വാഭാവികമല്ലെന്ന പുതിയ ആരോപണവുമായി കല രംഗത്തു വന്നിട്ടുള്ളത്.
Categories: Exclusive News
Saturday, 2 March 2013
Honey Rose aka Dhwani Nambiar knows to draw the line between “Trivandrum Lodge” and “Hotel California”. The actress said that both movies hold distinct thematic representations and resemblance occurs as far as actors are considered. The actress anyhow unveils that she is unaware of the other characters. But, she is in full confidence as far as the movie and her character is concerned.
Honey had a total image makeover through the much controversial “Trivandrum Lodge”. Though, some sharp criticisms araised from various corners, movie proved to be a turning point for the career of her.
Categories: Actress, Exclusive News
Subscribe to:
Posts (Atom)